‘ചിത്രം’ സിനിമയിലെ ബാലതാരം ശരണ്‍ കുഴഞ്ഞുവീണ് മരിച്ചു
May 5, 2021 12:25 pm

ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരണ്‍ പനിബാധിച്ച് കുഴഞ്ഞ് വീണ് മരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു