മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രം ‘മഹാവീര്യർ’ നാളെ തിയറ്ററുകളിൽ
July 20, 2022 6:24 pm

മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമെന്ന പ്രത്യേകതയുമായി ‘മഹാവീര്യർ’ നാളെ മുതൽ തിയറ്ററുകളിൽ. പ്രഖ്യാപന സമയം മുതൽ കൗതുകമുണർത്തിയ ചിത്രമാണിത്.