KEVIN-MURDER കെവിന്റെ കൊലപാതകം; ഷാനു ചാക്കോയുടെ ഗള്‍ഫിലെ ജോലി തെറിച്ചു
June 1, 2018 10:29 am

ദുബായ്: കോട്ടയം സ്വദേശി കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതി ഷാനു ചാക്കോയെ ജോലിയില്‍നിന്നും പുറത്താക്കുമെന്ന് ദുബായ് കമ്പനി.