bijibal വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയുമൊത്ത് ആലപിച്ച ഗാനം പങ്കുവെച്ച് ബിജിബാല്‍
June 22, 2018 10:23 am

വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയുമൊത്ത് ആലപിച്ച ഗാനം പങ്കുവെച്ച് സംഗീത സംവിധായകന്‍ ബിജിബാല്‍. ‘വിവാഹ വാര്‍ഷികം പ്രമാണിച്ച് ഞങ്ങളൊരു യുഗ്മഗാനം പാടി.