ശാന്തകുമാർ കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം
December 30, 2020 8:46 am

ഡൽഹി : കാര്‍ഷിക നിയമങ്ങളില്‍ രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെ ശാന്തകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു.