ഷാനിന്റെ കൊലപാതകം; പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
December 20, 2021 7:32 pm

ആലപ്പുഴ: ആലപ്പുഴ കെ എസ് ഷാന്‍ വധക്കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കാട്ടൂര്‍ സ്വദേശി രതീഷ്,