മഴയില്‍ കടലാക്രമണം രൂക്ഷം; ശംഖുമുഖം ബീച്ചില്‍ ഏഴ് ദിവസത്തേക്ക് വിലക്ക്
July 21, 2019 10:42 am

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായി. ഇതേടുടര്‍ന്ന് ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജൂലൈ 20