sabarimala ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ വീണ്ടും എത്തി; മടക്കിയയച്ചതായി പൊലീസ്
January 19, 2019 7:28 am

നിലയ്ക്കല്‍: വീണ്ടും ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ എത്തി. കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു.