പ്രണയത്തിന് തടസ്സം, സഹോദരനെ കൊലപ്പെടുത്തി; നടിയും കാമുകനും അറസ്റ്റില്‍
April 25, 2021 10:46 am

ബെംഗളൂരു: സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ സീരിയല്‍ നടി അറസ്റ്റില്‍. നടിയും മോഡലുമായി ഷനായ കത്വെ അറസ്റ്റിലായി.