തെരുവ് നായ ആക്രമണം; പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് പരിക്ക്
December 6, 2019 3:13 pm

കൊല്ലം: തെരുവ് നായയുടെ ആക്രമണത്തില്‍ പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് പരിക്ക്. മുന്‍സിഫ് മജിസ്‌ട്രേറ്റ് ഷാനവാസിനാണ് പ്രഭാതസവാരിക്കിടെ പരവൂരില്‍ വെച്ച് ആക്രമണം