രഘുനാഥ് പലേരി തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം; ചിത്രീകരണം അടുത്ത വര്‍ഷമാദ്യം
December 1, 2020 6:20 pm

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഒന്നു മുതല്‍ പൂജ്യം വരെ, പൊന്‍മുട്ടയിടുന്ന താറാവ്, മേലേപറമ്പില്‍ ആണ്‍വീട് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ