പൊലീസിന്റെ മനോവീര്യം എവിടെ ? ഈ പോക്കു പോയാൽ എല്ലാം തകരും
January 17, 2022 5:20 pm

കൊലക്കേസിലെ പ്രതികളുടെ ദേഹത്തു പോലും ‘കൈ’ വയ്ക്കാന്‍ പറ്റാത്ത കേരള പൊലീസിന്റെ നിസഹായതക്ക് കൊടുക്കേണ്ടി വന്ന വിലയാണ് കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന്