വളാഞ്ചേരി പീഡനം; ഷംസുദ്ദീന്‍ നടക്കാവിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
August 7, 2019 1:30 pm

മലപ്പുറം:വളാഞ്ചേരി സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.