ബ്ലാക്ക്മെയിലിംഗ് കേസ് ; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് പോലീസ്
July 24, 2020 11:16 am

കൊച്ചി : നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസ് അന്തിമ ഘട്ടത്തിലേക്ക്. കേസിലെ പ്രതികളെല്ലാം പിടിയിലായതായി പൊലീസ്