തിലകനോടുള്ള ദേഷ്യത്തിന്റെ പേരില്‍ തന്നെ ഗണേഷ് കുമാർ വേട്ടയാടുന്നു: ഷമ്മി തിലകൻ
June 28, 2022 2:05 pm

കൊച്ചി: ‘അമ്മ’യിൽ കലഹം തുടരുന്നു. മുകേഷിനെതിരെയും ഗണേശ് കുമാറിനെതിരെയും രൂക്ഷവിമർശനവുമായി ഷമ്മി തിലകൻ. തന്റെ അച്ഛന്‍ തിലകനോടുള്ള ദേഷ്യത്തിന്റെ പേരില്‍