തെലുങ്ക് നടി ശാലു ചൗരസ്യയ്‌ക്കെതിരെ ആക്രമണം; മൊബൈല്‍ തട്ടിയെടുത്തു, അന്വേഷണം
November 15, 2021 6:30 pm

ഹൈദരാബാദ് തെലുങ്ക് സിനിമാ താരം ശാലു ചൗരസ്യയ്‌ക്കെതിരെ അജ്ഞാതന്റെ ആക്രമണം. നടിയ ആക്രമിച്ച ആള്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു സ്ഥലംവിട്ടു.