ശകുന്തളാദേവിയായി വിദ്യാ ബാലന്‍; ട്രെയിലര്‍ കാണാം
July 15, 2020 11:27 am

വിദ്യാബാലന്‍ ഗണിതശാസ്ത്രജ്ഞയായ ശകുന്തളാദേവിയുടെ വേഷത്തിലെത്തുന്ന ചിത്രം ശകുന്തളാദേവിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മനുഷ്യ കമ്പ്യൂട്ടര്‍ എന്നായിരുന്നു ശകുന്തളാദേവി അറിയപ്പെട്ടിരുന്നത്. ചിത്രത്തില്‍ പുതിയ