ഷാക്കിബിനോട് അതൃപ്തി; തുറന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
April 30, 2019 3:16 pm

ടീമിന്റെ ഫോട്ടോഷൂട്ടിന് എത്താതിരുന്ന ഷാക്കിബ് അല്‍ ഹസന്റെ പ്രവര്‍ത്തിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ടീമിനൊപ്പമുണ്ടായിരുന്നിട്ടും ലോകകപ്പ് സ്‌ക്വാഡിന്റെ