അടിവയറിനേറ്റ പരിക്ക്; സ്വിസ് പടയ്ക്ക് കനത്ത തിരിച്ചടിയായി ഷാഖിരിയുടെ പിന്മാറ്റം
March 19, 2019 12:18 pm

സ്വിറ്റ്‌സര്‍ലന്‍ഡിന് തിരിച്ചടിയായി സൂപ്പര്‍ താരം ഷെര്‍ദാന്‍ ഷാഖിരിയുടെ പിന്മാറ്റം. യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ടീം തയ്യാറെടുക്കവെയാണ് അടിവയറിനേറ്റ പരിക്കിനെത്തുടര്‍ന്ന്