earthquake ഹെയ്ത്തിയില്‍ വീണ്ടും ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി
October 8, 2018 9:58 am

പോര്‍ട്ടോപ്രിന്‍സ്: വടക്കുപടിഞ്ഞാറന്‍ ഹെയ്തിയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ