കൂടത്തായ് കൊലപാതക പരമ്പര : ഷാജുവിനെയും ജോളിയെയും ഇന്ന് ചോദ്യം ചെയ്യും
November 7, 2019 8:06 am

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയേല്‍ കേസില്‍ ജോളിയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. കേസ്

ജോളിയെ ഇന്ന് അന്വേഷണ സംഘം എന്‍.ഐ.ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും
November 2, 2019 7:52 am

കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് അന്വേഷണ സംഘം എന്‍.ഐ.ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആല്‍ഫൈന്‍ വധക്കേസ്

ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനായി സഹായിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്
October 30, 2019 11:32 pm

വടകര : കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനായി സഹായിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്. താമരശ്ശേരരി

സിലി വധക്കേസ് ; ജോളി സമര്‍പ്പിച്ച ജാമ്യാപേക്ഷ താമരശ്ശേരി കോടതി ഇന്ന് പരിഗണിക്കും
October 29, 2019 7:58 am

വടകര : പൊന്നാമറ്റം സിലി വധക്കേസില്‍ ഒന്നാം പ്രതി ജോളി സമര്‍പ്പിച്ച ജാമ്യാപേക്ഷ താമരശ്ശേരി കോടതി ഇന്ന് പരിഗണിക്കും. ആല്‍ഫൈന്‍

കൂടത്തായി കൊലപാതക പരമ്പര: ആൽഫൈന്‍ വധക്കേസില്‍ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും
October 28, 2019 7:04 am

കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യും. ജോളിയെ പൊലീസ് കസ്റ്റഡിയില്‍

ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും ; ആല്‍ഫൈന്‍ കൊലക്കേസിൽ അറസ്റ്റ് ചെയ്യും
October 26, 2019 7:35 am

കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ മുഖ്യപ്രതി ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ജോളിയെ

ജോളിയുടെ കാറില്‍ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം
October 25, 2019 8:10 am

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറില്‍ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം. കണ്ണൂരിലെ ലാബില്‍

സിലിയെ ആദ്യം കൊല്ലാന്‍ ശ്രമിച്ചത് ഷാജുവിന്‍റെ സഹായത്തോടെയെന്ന് ജോളി
October 24, 2019 8:12 pm

കോഴിക്കോട് : സിലിയെ കൊല്ലാന്‍ ഭര്‍ത്താവ് ഷാജു സഹായിച്ചെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി അന്വേഷണ സംഘത്തിന്

ജോളിയെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ എത്തിച്ച് ഇന്ന് തെളിവെടുക്കും
October 24, 2019 8:14 am

കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും മാതാപിതാക്കളെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഷാജു, പിതാവ്

ഷാജുവിനേയും മാതാപിതാക്കളേയും നാളെ വീണ്ടും ചോദ്യം ചെയ്യും
October 23, 2019 10:22 pm

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വ് ഷാ​ജു​വി​നേ​യും മാ​താ​പി​താ​ക്ക​ളെ​യും വ്യാ​ഴാ​ഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഷാ​ജു, പി​താ​വ്

Page 1 of 51 2 3 4 5