ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരം; മരം അവസാനിപ്പിച്ച് പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജ്
November 7, 2023 5:38 pm

കോട്ടയം: കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രവാസി വ്യവസായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇനി പ്രശ്‌നമുണ്ടാകില്ലെന്ന് ഉറപ്പ്