സന്ദേശ്ഖാലി കേസ്: തൃണമൂല്‍ നേതാവ് ഷാജഹാന്‍ ശൈഖ് അറസ്റ്റില്‍
February 29, 2024 8:10 am

പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങളില്‍ മുഖ്യപ്രതിയായ തൃണമൂല്‍ നേതാവ് ശൈഖ് ഷാജഹാന്‍ അറസ്റ്റിലായി. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ