ചെന്നൈ പ്ലേയര്‍ ഷെയിന്‍ വാട്‌സണെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ആരാധകര്‍
April 23, 2019 10:36 am

ഐപിഎല്‍ 12ാം സീസണില്‍ ദയനീയ പ്രകടനമാണ് ഓസ്‌ട്രേലിയന്‍ താരം കൂടിയായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേയര്‍ ഷെയിന്‍ വാട്‌സണ്‍ ഇതുവരെ