യുഎഇയുടെ പുതിയ ലോഗോ പ്രഖ്യാപനം നടത്തി ദുബൈ ഭരണാധികാരി
January 8, 2020 4:20 pm

ദുബായ്: യുഎഇയുടെ പുതിയ ലോഗോ പുറത്തിറങ്ങി. പൊതുജനങ്ങള്‍ക്ക് ലോഗോ തെരഞ്ഞെടുക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അവസാനഘട്ടത്തിലെത്തിയ മൂന്ന് ലോഗോകളില്‍ നിന്ന്