ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് വിധി ഒരു ധൈര്യമാണ്: ഷാഹിദ കമാൽ
May 23, 2022 1:47 pm

തിരുവനന്തപുരം: ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് വിസ്മയ കേസിലെ വിധി ധൈര്യമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. തുടക്കം

ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത
April 8, 2022 3:25 pm

തിരുവനന്തപുരം: ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത. കേസിൽ പരാതിക്കാർക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ

സര്‍ട്ടിഫിക്കറ്റുകള്‍ എവിടെ, സത്യസന്ധത ബോധ്യപ്പെടണമെങ്കില്‍ ഹാജരാക്കൂ; ഷാഹിദാ കമാലിനോട് ലോകായുക്ത
November 25, 2021 4:39 pm

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയില്‍ ചോദ്യങ്ങളുയര്‍ത്തി ലോകായുക്ത. ഡോക്ടറേറ്റ് കസാഖിസ്ഥാന്‍

Shahida Kamal ഡോക്ടറേറ്റ് വിവാദത്തില്‍ പുതിയ ന്യായീകരണവുമായി ഷാഹിദ കമാല്‍
November 8, 2021 5:30 pm

കൊച്ചി: ഡോക്ടറേറ്റ് വിവാദത്തില്‍ പുതിയ ന്യായീകരണവുമായി വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. ഷാഹിദയുടെ വ്യാജഡോക്ടറേറ്റുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ ലോകായുക്തയില്‍

Shahida Kamal വിദ്യാഭ്യാസ യോഗ്യത; ഷാഹിദ കമാലിന് ലോകായുക്ത നോട്ടീസ്
August 6, 2021 2:50 pm

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന പരാതി ഫയലില്‍ സ്വീകരിച്ച് ലോകായുക്ത. ഷാഹിദ

ഇനി ആവര്‍ത്തിക്കില്ല, വനിതാ കമ്മീഷന് മാപ്പെഴുതി നല്‍കി ഓട്ടോ ഡ്രൈവര്‍
January 23, 2020 9:40 am

മലപ്പുറം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോട് മോശമായി പെരുമാറിയ ഓട്ടോറിക്ഷ ഡ്രൈവര്‍ മാപ്പ് എഴുതി നല്‍കി. വിഷയം വ്യക്തിപരമായി

‘ചില അല്പന്‍മാര്‍ ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും’ ബല്‍റാമിനെതിരെ വിമര്‍ശനവുമായി ഷാഹിദാ കമാല്‍
July 23, 2019 11:00 am

തിരുവനന്തപുരം: പിരിവെടുത്ത് ആലത്തൂര്‍ എം പി രമ്യാ ഹരിദാസിന് കാര്‍ വാങ്ങുന്ന വിവാദത്തില്‍ ഇ.എം.എസ്സിനേയും മകള്‍ മാലതിയുടേയും പേര് ചേര്‍ത്ത്

Shahida Kamal രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ പോ​സ്റ്റ്: വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ലി​നെ​തി​രെ അ​ന്വേ​ഷ​ണം
April 3, 2019 7:14 pm

തിരുവനന്തപുരം : സമൂഹമാധ്യങ്ങളിലൂടെ രാഷ്ട്രീയ നേതാക്കളെ അപഹസിക്കുന്ന പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരെ അന്വേഷണം.

ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം; ഷാഹിദാ കമാല്‍ ഡിജിപിക്ക് പരാതി നല്‍കി
October 31, 2018 9:15 pm

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ ഫോട്ടോ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പോസ്റ്റിട്ടതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. പോലീസ്

ഷാഹിദ കമാലിനെ കൈയേറ്റം ചെയ്ത സംഭവം : കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
September 11, 2018 11:21 am

കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പത്തനാപുരം

Page 1 of 21 2