ഷഫീഖിന്റെ മരണത്തിൽ കൂടുതൽ അന്വേഷണത്തിനായി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകും
January 16, 2021 6:52 am

കോട്ടയം:  റിമാന്‍റിലിരിക്കെ മരിച്ച ഷഫീഖിന്‍റെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി കുടുംബം. ഷഫീഖിന്റെ മരണത്തെക്കുറിച്ച്