പ്രതികരിക്കാനുള്ള അവകാശം ഏതൊരാള്‍ക്കുമുണ്ട്‌ :ധര്‍മജന് പിന്തുണയുമായി ഷാഫി പറമ്പില്‍
August 21, 2019 1:19 pm

കോഴിക്കോട്: പ്രളയ ദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനത്തിനെതിരെ പ്രതികരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ.