കേരളത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ നിഴൽമന്ത്രിസഭ രൂപീകരിക്കാനൊരുങ്ങി ബിജെപി
July 20, 2022 10:40 am

പാലക്കാട്: കേരളത്തിൽ ‘നിഴൽമന്ത്രിസഭ’ സംവിധാനമെ‍ാരുക്കാൻ ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഈ ആശയം അവതരിപ്പിച്ചത്. വികസന, ദൈനംദിന പ്രശ്നങ്ങളിൽ ഇടപെട്ട്