കേരളത്തിലെ നവോത്ഥാനവും സ്ത്രീപക്ഷ സ്‌നേഹവും എന്തെന്ന് വ്യക്തമായി തെളിഞ്ഞു: ഷാഫി പറമ്പില്‍
March 16, 2022 12:07 pm

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജില്‍ കെ.എസ്.യു വനിതാ നേതാവിനെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തല്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എം എല്‍