ലോക ക്രിക്കറ്റിലെ ഇന്ത്യന്‍ അഭിമാനം മിതാലി രാജിന്റെ ബയോപിക്ക് ‘ഷബാഷ് മിത്തു’ ഫെബ്രുവരിയില്‍
December 3, 2021 3:39 pm

ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ ബയോപിക്ക് ‘ഷബാഷ് മിത്തു’ 2022 ഫെബ്രുവരി 4ന് തീയറ്ററുകളില്‍ എത്തും. മിതാലിയുടെ 39-ാം ജന്മദിനമായ