എസ്‌എഫ്ഐ അഖിലേന്ത്യ ജാഥ നാളെമുതൽ
July 31, 2022 10:30 am

ന്യൂഡൽഹി: വിദ്യാഭ്യാസത്തെയും രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്‌എഫ്‌ഐ ആഗസ്റ്റ് ഒന്നുമുതൽ അഖിലേന്ത്യ ജാഥകൾ സംഘടിപ്പിക്കും. നാളെ ശ്രീനഗറിൽ