‘മുട്ടുകാല് തല്ലിയൊടിക്കും’; പ്രിൻസിപ്പലിനെതിരെ ഭീഷണിയുമായി എസ്.എഫ്.ഐ നേതാക്കൾ
October 31, 2022 3:46 pm

തൃശൂർ: പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകർക്കെതിരെ ഭീഷണിയുമായി എസ്.എഫ്.ഐ. തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ഓഫീസ് റൂമിൽ കയറിയാണ് എസ്.എഫ്.ഐ