രാജ്യവിരുദ്ധ പോസ്റ്റര്‍; മലമ്പുഴ ഐടിഐയിലെ എസ്എഫ്‌ഐ യൂണിറ്റിനെതിരെ കേസെടുത്തു
February 29, 2020 11:08 am

പാലക്കാട്: മലമ്പുഴ ഗവണ്‍മെന്റ് ഐടിഐയില്‍ രാജ്യവിരുദ്ധ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐയുടെ കോളേജ് യൂണിറ്റിനെതിരെ പൊലീസ് കേസെടുത്തു. എന്തെങ്കിലും ഉദ്ദേശത്തോടെ