arrest കണ്ണൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ നാല് ബിജെപിക്കാര്‍ പിടിയില്‍
March 11, 2018 8:35 pm

കണ്ണൂര്‍: തളിപ്പറമ്പില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍. തളിപ്പറമ്പിലെ തരിച്ചംബരം ക്ഷേത്രത്തില്‍ വച്ച്