നട്ടെല്ലിന് പരിക്ക്; ബംഗ്ലാദേശ് ഓൾറൗണ്ടർ സെയ്ഫുദ്ദീന് ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകും
October 27, 2021 11:08 am

ഇംഗ്ലണ്ടുമായുള്ള ടി20 ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ബംഗ്ലാദേശിന് മോശം വാര്‍ത്തയാണ് ലഭിക്കുന്നത്. അവരുടെ ഓള്‍റൗണ്ടര്‍ സെയ്ഫുദ്ദീന് ഇനി ഈ ലോകകപ്പില്‍