PK-SASI പി.കെ.ശശിക്കെതിരായ ലൈംഗീകാരോപണം: യുവതിയുടെ വാദങ്ങള്‍ തള്ളി അന്വേഷണ കമ്മീഷന്‍
December 15, 2018 11:45 am

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയെ വെള്ളപൂശി സിപിഐഎം അന്വേഷണ റിപ്പോര്‍ട്ട്. യുവതിയുടെ വാദങ്ങള്‍ അന്വേഷണ കമ്മീഷന്‍