ലൈംഗീക താൽപ്പര്യങ്ങൾ ഉന്നയിച്ചു ബാങ്ക് മാനേജർ; അടിച്ചോടിച്ചു വനിത
October 16, 2018 5:16 pm

കർണാടക: ലൈംഗീക ആവശ്യങ്ങളുമായി സമീപിച്ച ബാങ്ക് മാനേജറെ മർദിച്ചു കർണാടക വനിത. കർണാടകയിലെ ദവനാഗെരെ നഗരത്തിലാണ് സംഭവം. ലോൺ പാസ്സാക്കി