സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം; 2752 പേർക്ക് ശിക്ഷ ഉറപ്പാക്കി യോഗി സർക്കാർ
July 23, 2022 11:20 pm

ലഖ്നൗ: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങളിലെ കൃത്യമായ ഇടപെടലിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി ഉത്തർപ്രദേശ് സർക്കാർ. 2022 മാർച്ച് 25 മുതൽ