അഭയകേന്ദ്രത്തിലെ 11 പെണ്‍കുട്ടികളെ കൊലപ്പെടുത്തിയിരിക്കാം: സിബിഐ
May 4, 2019 4:54 pm

ന്യൂഡല്‍ഹി: ബീഹാറിലെ മുസാഫര്‍പുരില്‍ അഭയകേന്ദ്രത്തിലെ 11 പെണ്‍കുട്ടികളേയും അഭയകേന്ദ്രം നടത്തിപ്പുകാരന്‍ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാകാമെന്ന് സിബിഐ. പ്രധാന പ്രതിയായ ബ്രജേഷ്