അനാശാസ്യ കേന്ദ്രത്തില്‍ കുടുങ്ങിയ യുവതിയെ സാമൂഹികപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി
March 25, 2021 1:50 pm

ജോലി വാഗ്ദാനത്തില്‍ അജ്മാനിലെത്തി അനാശാസ്യ കേന്ദ്രത്തില്‍ കുടുങ്ങിയ മലയാളി യുവതിയെ രക്ഷപ്പെടുത്തി. ദുബായിലെ  സാമൂഹികപ്രവര്‍ത്തകര്‍  ചേര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കൊട്ടാരക്കര സ്വദേശിയായ