ചൈനയില്‍ നിന്ന് സെക്‌സ് ടോയ്‌സ് കടത്തല്‍; പിടികൂടി ഭൂട്ടാന്‍ റോയല്‍ പൊലീസ്‌
December 14, 2019 10:04 am

ന്യൂഡല്‍ഹി: പുതപ്പും ചായപ്പൊടിയും എന്ന്‌ വ്യാജേന ചൈനീസ് നിര്‍മ്മിത സെക്‌സ് ടോയിസുകള്‍ ഇന്ത്യയിലേക്ക് കടത്തുന്നത് പിടികൂടി ഭൂട്ടാന്‍ റോയല്‍ പൊലീസ്.