gang rape ഭീഷണികളെ ഭയന്നില്ല; ഉന്നാവോ പെണ്‍കുട്ടി പോരാടിയത് സ്വാഭിമാനത്തിന്; ഒടുവില്‍ തീഗോളമായി?
December 6, 2019 4:40 pm

ഉന്നാവോ പീഡന കേസിലെ ഇരയെ പ്രതികള്‍ ലൈംഗിക അടിമയാക്കി പാര്‍പ്പിച്ചിരുന്നതായും പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പുറംതള്ളിയതെന്നും പോലീസ്