ആവിക്കൽതോട് മലിനജല പ്ലാന്റ് നിർമ്മാണം പുനരാരംഭിച്ചു
June 24, 2022 10:39 am

കോഴിക്കോട്: കോഴിക്കോട് ആവിക്കൽതോട് മലിനജല സംസ്കരണ പ്ലാന്റിന്റെ നിർമ്മാണം പുനരാരംഭിച്ചു. മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികളാണ് ആരംഭിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ