റഷ്യയിലെ കത്തിയാക്രമണം, ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
August 20, 2017 8:38 am

മോസ്‌കോ: റഷ്യയിലെ സുര്‍ഗുട് നഗരത്തില്‍ ഏഴു പേര്‍ക്ക് പരിക്കേല്‍ക്കാനിടയാക്കിയ കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. തങ്ങളുടെ പോരാളിയാണ് ആക്രമണം