കർണാടകത്തിൽ തട്ടിപ്പ് നടത്തുന്ന മലയാളികൾ ഉൾപ്പെടുന്ന ഏഴംഗ സംഘം പിടിയിൽ
January 15, 2021 9:02 pm

ബംഗളൂരു: കർണാടകത്തിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ മൂന്ന് മലയാളികൾ ഉൾപ്പടെ ഏഴ് അംഗ സംഘം