ഛത്തീസ്ഗഢില്‍ സുരക്ഷാസേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
August 3, 2019 1:19 pm

റായ്പൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രജനാന്‍ഡോഗണ്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് സുരക്ഷാ