കടല്‍ക്കൊലക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏഴ് മത്സ്യത്തൊഴിലാളികള്‍ സുപ്രിംകോടതിയില്‍
July 30, 2021 4:45 pm

ന്യൂ ഡൽഹി: കടല്‍ക്കൊലക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരുക്കേറ്റ ഏഴ് മല്‍സ്യത്തൊഴിലാളികള്‍ സുപ്രിംകോടതിയില്‍. സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി