ഓക്‌സിജന്‍ എത്താന്‍ വൈകി; തെലങ്കാനയില്‍ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു
May 10, 2021 11:55 am

ഹൈദരാബാദ്: തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്കറെത്താന്‍ വൈകിയതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന ഏഴ് കോവിഡ് രോഗികള്‍ മരിച്ചു. വാഹനത്തിന്റെ