Blast ക്വലാലംപുരില്‍ മതപാഠശാലയില്‍ തീപിടിച്ച സംഭവം; ഏഴ് കുട്ടികള്‍ അറസ്റ്റില്‍
September 17, 2017 11:42 am

ക്വലാലംപുര്‍:മലേഷ്യയുടെ തലസ്ഥാനനഗരിയായ ക്വലാലംപുരില്‍ മതപാഠശാലയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഏഴ് കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. മതപാഠശാലയിലുള്ള മറ്റ് കുട്ടികളോടുണ്ടായ വൈരാഗ്യമാണ്